MAP

പാനമയുടെ രാഷ്ട്രപതി ഹൊസേ റവൂൾ മുളിനൊ കിന്തേരൊ (José Raul Mulino Quintero) ഫ്രാൻസീസ് പാപ്പായുമൊത്ത് വത്തിക്കാനിൽ, 25/01/25 പാനമയുടെ രാഷ്ട്രപതി ഹൊസേ റവൂൾ മുളിനൊ കിന്തേരൊ (José Raul Mulino Quintero) ഫ്രാൻസീസ് പാപ്പായുമൊത്ത് വത്തിക്കാനിൽ, 25/01/25 

മദ്ധ്യഅമേരിക്കൻ നാടായ പാനമയുടെ രാഷ്ട്രപതി വത്തിക്കാനിൽ!

പാപ്പാ പാനമയുടെ രാഷ്ട്രപതിയെയും ഹൈറ്റിയുടെ ഇടക്കാള പ്രസിഡെൻഷ്യൽ സമിതിയദ്ധ്യക്ഷനെയും വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ പാനമയുടെ രാഷ്ട്രപതി ഹൊസേ റവൂൾ മുളിനൊ കിന്തേരൊ (José Raul Mulino Quintero) ഫ്രാൻസീസ് പാപ്പായെ സന്ദർശിച്ചു.

വത്തിക്കാനിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച മുപ്പതു മിനിറ്റോളം ദീർഘിച്ചു. ഇരുവരും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

അന്നുതന്നെ പാപ്പാ ഹൈറ്റിയുടെ ഇടക്കാല പ്രസിഡൻഷ്യൽ സമതി അദ്ധ്യക്ഷൻ ലെസ്ലി വൊൾട്ടയിറിനെയും വത്തിക്കാനിൽ സ്വീകരിച്ചു. ഈ കൂടിക്കാഴ്ച 20 മിനിറ്റോളം ദീർഘിച്ചു. കൂടിക്കാഴ്ചാനന്തരം ഇരുവരും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജനുവരി 2025, 12:40