MAP

ജലം തേടുന്ന കുഞ്ഞിക്കൈകൾ... ജലം തേടുന്ന കുഞ്ഞിക്കൈകൾ... 

ജലം ജീവനാണ് അത് വിൽപനച്ചരക്കല്ല

ലോക ജലദിനത്തിൽ, മാർച്ച് 22-ന് പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

“നമ്മൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം “സഹോദരി ജലം” ഒരു വില്പനച്ചരക്കല്ല : ജീവന്‍റേയും ആരോഗ്യത്തിന്‍റേയും ഉറവിടമാണത്. അതു വിശ്വവ്യാപിയായ ജീവന്‍റെ പ്രതീകമാണ്. എന്നാൽ അനേകം സഹോദരീ സഹോദരന്മാർക്ക് ഇന്നത് വളരെ കുറച്ചു മാത്രമേ ലഭിക്കുന്നുള്ളൂ, അതും പലപ്പോഴും മലിന ജലമായിട്ടാണ്. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളവും വ്യത്തിയായ ലഭ്യതയും ഉറപ്പാക്കുകയെന്നത് അന്ത്യന്താപേക്ഷിതമാണ്." #ലോകജലദിനം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

For us believers, “sister water” is not merchandise: it is a universal symbol and is the source of life and health. Many brothers and sisters have access to too little and perhaps polluted water. It is necessary to assure potable water and hygienic services to all. #WorldWaterDay
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2021, 13:42